ഇടയിലക്കാട് കാവിലെ വാനരപ്പടക്ക് ഇക്കൊല്ലവും ഓണ സദ്യ മുടങ്ങിയില്ല

കാസർകോട് ഇടയിലക്കാട് കാവിലെ വാനരപ്പടക്ക് ഈ വർഷവും ഓണ സദ്യ മുടങ്ങിയില്ല.

കോവിഡ് കാലത്തും മാനദണ്ഡങ്ങൾ പാലിച്ച് വിഭവസമൃദ്ധമായ ഓണസദ്യ നൽകി, ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് തുടർച്ചയായി പതിമൂന്നാം വർഷവും സദ്യ ഒരുക്കി വാനര സംഘത്തിന് സന്തോഷം പകർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News