എം.എസ് പ്രസാദിന്റെ കുടുംബം ഹക്കിന്റെയും മിഥിലാജിന്റെയും വിട്ടിലെത്തി

വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവോണ നാളില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലപെടുത്തിയ എസ് എഫ് ഐ നേതാവ് എം.എസ് പ്രസാദിന്റെ കുടുംബം കൊല ചെയ്യപെട്ട ഹക്കിന്റെയും മിഥിലാജിന്റെയും വിട്ടിലെത്തി. വിവരമറിഞ്ഞ് പ്രസാദിന്റെ സഹോദരങ്ങളായ എം എസ് മധു.എം എസ് രാജേന്ദ്രന്‍ എന്നിവരാണ് പത്തനംതിട്ടയില്‍ നിന്ന് വെഞ്ഞാറമൂട്ടിലെത്തി കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News