കൊച്ചി മെട്രോയുടെ തൈക്കുടം – പേട്ട സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍

കൊച്ചി മെട്രോയുടെ തൈക്കുടം – പേട്ട സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകും.

വീഡിയോ കോൺഫറൻസിങ് വഴിയാണ് ഉദ്ഘാടനം നടക്കുക. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ചടങ്ങിൽ അധ്യക്ഷനാകും.

മെയ് മാസത്തിൽ പ്രവർത്തന അനുമതി ലഭിച്ചെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിലാണ് സർവീസ് ആരംഭിക്കാൻ വൈകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News