‘ഒപ്പിലും ഒത്തില്ല’; പ്രതിപക്ഷ ആരോപണങ്ങള്‍ വീണ്ടും പൊളിയുന്നു

പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആരോപിക്കുന്നോ ഓരോ ആരോപണങ്ങളും പിറന്നുവീ‍ഴും മുന്നെ ചാപിള്ളയാവുന്ന കാ‍ഴ്ചയാണ് സമകാലിക കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അത്തരം വ്യാജ ആരോപണങ്ങളുടെ പട്ടികകളിലേക്ക് ഒടുവിലായി എത്തപ്പെട്ടതാണ് മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ്.

എന്നാല്‍ മുഖ്യമന്ത്രി വൈകുന്നേരം പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചതോടെ കള്ളങ്ങളെല്ലാം ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു എന്നാല്‍ പ്രതിപക്ഷം വിടാന്‍ തയ്യാറായിരുന്നില്ല. സാമാന്യ ബോധത്തിന് നിരക്കാത്ത ആരോപണങ്ങളുന്നയിച്ച് പിന്നെയും പുകമറകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് പ്രതിപക്ഷം.

ഇനിയും ബോധ്യമാവാത്തവര്‍ക്ക് എങ്ങനെയാണ് ഒരു ഫിസിക്കല്‍ ഫയലില്‍ ഡിജിറ്റല്‍ ടൂള്‍സ് ഉപയോഗിച്ചുകൊണ്ട് ഒപ്പിടാമെന്ന് ചെറിയൊരു വീഡിയോ വ‍ഴി മനസിലാക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News