ഒരിത്തിരി മര്യാദ കാണിക്കണം; ഡൊമനിക്ക് പ്രസന്റേഷനെതിരെ ആഞ്ഞടിച്ച് എം സ്വരാജ്

രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ കോണ്‍ഗ്രസിന്റെ അരുകൊലയെ കുറിച്ച് സംസാരിക്കുമ്പോള്‍ റഷ്യയിലേയും ചൈനയിലേയും കമ്പോഡിയയിലേയും കാര്യങ്ങള്‍ പറയുന്ന ഡൊമനിക് പ്രസന്റേഷന്‍ ഇത്തിരി മര്യാദ കാണിക്കണമെന്ന് ആഞ്ഞടിച്ച് എം സ്വരാജ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here