കോണ്‍ഗ്രസിനെ കൊലപാതക പാര്ട്ടിയെന്നല്ലാതെ എന്തുവിളിക്കുമെന്ന് ഡൊമനിക് പ്രസന്റേഷനോട് എം സ്വരാജ്. വെഞ്ഞാറമൂട് കൊലപാതകത്തില്‍ എം സ്വരാജ് വികാരാധീനനായി. ന്യൂസ് ആന്‍ഡ് വ്യൂസ് സംവാദ പരിപാടിയിലാണ് അദ്ദേഹം വികാരധീനനായി സംസാരിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here