കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടയിലും സ്കൂളിനും കുട്ടികള്‍ക്കുമായി അശ്രാന്തം പരിശ്രമിച്ച് ഒരു ഹെഡ്മാസ്റ്റര്‍

പുതു ജീവിത അനുഭവമാണ് ഈ അധ്യാപക ദിനം. കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടയിലും വലിയ പോരാട്ടമാണ് അധ്യാപകരും നടത്തുന്നത്.

ഈ കെട്ടകാലത്തും തന്റെ കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാനും സ്കൂളിന്റെ മികവ് വർദ്ധിപ്പിക്കാനായും അശ്രാന്തം പരിശ്രമിക്കുന്ന ഒരു ഹെഡ്മാസ്റ്ററെ നമുക്ക് പരിചയപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News