ഇരുവഴിഞ്ഞി പുഴയിൽ നീർ നായയുടെ ആക്രമണം; റാപിഡ് റെസ്പോൺസ് ടീം സ്ഥലം സന്ദർശിച്ചു

ഇരുവഴിഞ്ഞി പുഴയിൽ നീർ നായയുടെ ആക്രമണം പെരുകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി പേർക്കാണ് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

അടിക്കടിയുണ്ടാവുന്ന ആക്രമണം തീരവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

നീർനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വനം വകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീം സ്ഥലം സന്ദർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News