തദ്ദേശ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷി യോഗം വിളിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷി യോഗം വിളിച്ചു.

ഈ മാസം 18ന് വൈകുന്നേരം മൂന്നു മണിക്കാണ് യോഗം. കൊവിഡ് ചട്ടം പാലിച്ചാകും യോഗം ചേരുക. റിട്ടേണിംഗ് ഓഫീസര്‍മാരുടെ പരിശീലനം ഈ മാസം ഏഴു മുതല്‍ 17 വരെയായി നടത്താനും തീരുമാനിച്ചു. ഓണ്‍ലൈനായിട്ടാണ് പരിശീലനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here