കാസർകോട് ജില്ലയിലെ റാണിപുരം മലനിരകൾ വിനോദ സഞ്ചാരികളുടെയും സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരുടെയും പ്രിയ സങ്കേതമാകുന്നു. പ്രകൃതി ഭംഗിയും വനമധ്യത്തിലെ പുൽമേടുകളും സുഖകരമായ കാലാവസ്ഥയുമാണ് പ്രധാന ആകർഷണം.
റാണിപുരത്തിന്റെ പ്രകൃതി സംരക്ഷിച്ചുകൊണ്ടുള്ള വിനോദ സഞ്ചാര വികസനം ലക്ഷ്യമാക്കി ഇക്കോ- ടൂറിസം സൊസൈറ്റി നിലവിൽ വന്നു.
പരപ്പ വികസന ബ്ലോക്കിന്റെ നേതൃത്വത്തിലാണ് ഇക്കോ -ടൂറിസം സൊസൈറ്റിക്ക് രൂപം നൽകിയത്.

Get real time update about this post categories directly on your device, subscribe now.