അധ്യാപകർക്ക് സ്നേഹാദരവ് നൽകി നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ

അധ്യാപക ദിനത്തിൽ വീട്ടിലെത്തി, അധ്യാപകർക്ക് സ്നേഹാദരവ് നൽകി വിദ്യാർഥികൾ.

കോഴിക്കോട് ജില്ലയിലെ 13 അധ്യാപകരെയാണ് നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ ആദരിച്ചത്.

കൊവിഡ് പ്രോട്ടോകോൾ പാലിച്ച്, വ്യത്യസ്ഥ മേഖലയിൽ കഴിവ് തെളിയിച്ച ഗുരുക്കന്മാർക്ക് എൻ എസ് എസ് ആദരമൊരുക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News