കൊല്ലം ജില്ലയില്‍ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു

കൊല്ലത്ത് ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. പോളയത്തോട് പൊതു ശ്മശാനത്തിൽ നിന്ന് ഇവ ജനവാസകേന്ദ്രങളിലേക്കി
വ്യാപിക്കുന്നു.

ആഫ്രിക്കന്‍ ഒച്ചുകളില്‍ നിന്ന് മനുഷ്യരില്‍ തലച്ചോറിനെ ബാധിക്കുന്ന മാരക രോഗങ്ങള്‍ ഉണ്ടാകുമെന്ന് പഠനത്തിൽ
കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here