നിലമ്പൂർ പാതാറിൽ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട യുവാവിന് വീടൊരുക്കി കാളപൂട്ട് കൂട്ടായ്മ.
സംസ്ഥാന മത സൗഹാർദ്ധ കാർഷിക വിനോദ കാളപൂട്ട് സംസ്ഥാന കമ്മറ്റിയാണ് ഏഴര ലക്ഷം ചെലവഴിച്ച് വീടു നിർമിച്ച് നൽകിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here