സഹകരണ മേഖലയിലെ ഓണ്‍ലൈൻ വ്യാപാര സംരംഭവുമായി ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റി

സഹകരണ മേഖലയിലെ ഓണ്‍ലൈൻ വ്യാപാര സംരംഭത്തിന് വയനാട്ടിൽ തുടക്കമായി.

ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റിയുടേതാണ് പദ്ധതി. മലബാർ മീറ്റിന്‍റെ മാംസ ഉൽപ്പന്നങ്ങളും വയനാട് കാപ്പിയും, പ്രാദേശികമായി സംഭരിക്കുന്ന ഉൽപ്പന്നങ്ങളും ഇങ്ങനെ ഉപഭോക്താക്കളിലേക്കെത്തും.

സംസ്ഥാനത്താകെ ഇത് വ്യാപിപ്പിക്കാനാണ് സംരഭകരുടെ തീരുമാനം. നിരവധി പദ്ധതികൾ കൊണ്ട് വയനാട്ടിലെ കാർഷിക മേഖലയിൽ സുപ്രധാന മാറ്റം വരുത്തിയ ബ്രഹ്മഗിരിയുടെ പുതിയ പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News