പിഎച്ച്ഡി സ്വപ്നം കാണുന്ന ഒരു ഗവേഷകനും ഈ അവസ്ഥ ഇനിയുണ്ടാകരുത്, അധ്യാപകരില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് ഗവേഷക വിദ്യാര്‍ഥി

അധ്യാപക ദിനത്തില്‍ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ ശ്യാം ദേവരാജ് പങ്കുവച്ച അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. മാധ്യമ നിയമത്തില്‍ പിഎച്ച്ഡി ലക്ഷ്യമിട്ട് ഇറങ്ങിത്തിരിക്കുകയും എന്നാല്‍ ചില അധ്യാപകരില്‍ നിന്നുണ്ടായ ദുരനുഭവങ്ങളുമാണ് ശ്യാം ദേവരാജ് കുറിപ്പില്‍ പറയുന്നത്.

താന്‍ നേരിട്ട ദുരനുഭവങ്ങള്‍ മറ്റൊരു ഗവേഷകനും നേരിടരുത്. വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്ന അധ്യാപകരും ഈ നാട്ടിലുണ്ടെന്ന് ചിന്തിക്കാനാകുമോയെന്നും അധ്യാപകരെല്ലാം മാലാഖമാരാണെന്ന മിഥ്യാധാരണ നിയമ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ മാറിക്കിട്ടമെന്നും ശ്യാം ദേവരാജ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here