മഞ്ചേശംരം എംഎല്‍എ എംസി കമറുദ്ദീനെതിരെ വഞ്ചനാകുറ്റത്തിന് അഞ്ചു കേസുകള്‍ കൂടി ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്തു.
അഞ്ചു പേര് നല്കിയ പരാതിയില്‍ 29 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.
ഇതോടെ സംഭവത്തില്‍ 12 കേസുകള്‍ ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഫാഷന്‍ ഗോള്‍ഡ് എംഡി പൂക്കോയ തങ്ങളും കേസില്‍ പ്രതിയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here