വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: പ്രതി ഉണ്ണിക്ക് അടൂര്‍ പ്രകാശുമായി അടുത്ത ബന്ധം; ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉണ്ണിക്ക് അടൂര്‍ പ്രകാശുമായി അടുത്ത ബന്ധംഅടൂര്‍ പ്രകാശുമായി പ്രതികള്‍ക്ക് അടുത്ത ബന്ധം.

പൊലീസ് പിടിയിലായ ഉണ്ണി അടൂര്‍ പ്രകാശിനൊപ്പമുള്ള ചിത്രം പുറത്തുവന്നു.

ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റാണ് ഉണ്ണി. ഉണ്ണിയുമായുള്ള ബന്ധം നേരത്തെ അടൂര്‍ പ്രകാശ് നിഷേധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here