തല ചായ്ക്കാനിടമില്ലാത്തവര്‍ക്ക്, കിടപ്പാടം ഒരുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ പങ്കാളികളായി കേരള എന്‍ജിഒ യൂണിയന്‍.
തിരുവനന്തപുരം മണ്ണന്തലയില്‍ നിര്‍മ്മിച്ച എട്ട് ഫ്‌ളാറ്റുകളുടെ കൈമാറ്റം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ജീവനക്കാരില്‍ നിന്നും പ്രവര്‍ത്തന ഫണ്ടിനത്തില്‍ സമാഹരിച്ച തുക മാറ്റിവച്ചാണ് എന്‍ജിഒ യൂണിയന്‍ 8 കൂടുംബങ്ങള്‍ക്ക് അത്താണിയാകുന്നത്.

Get real time update about this post categories directly on your device, subscribe now.