മലയാളത്തിന്‍റെ താരചക്രവര്‍ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി പിറന്നാള്‍ നിറവില്‍

മലയാളത്തിന്‍റെ താരചക്രവര്‍ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി പിറന്നാള്‍ നിറവില്‍… ഇന്ത്യന് സിനിമയിലെ അതുല്യപ്രതിഭാസമായി ഈ മഹാനടന് അരനൂറ്റാണ്ടോളമായി നമ്മെ വിസ്മയിപ്പിക്കുന്നു.

അച്ചൂട്ടിയായും ചന്തുവായും അംബേദ്ക്കറായും പൊന്തന്മാപടയായും പഴശ്ശിരാജയായും അങ്ങനെ അങ്ങനെ അനേകം വേഷപകര്ച്ചികളിലൂടെ മലയാളിക്കെന്നല്ല ലോകത്തിന് തന്നെ അത്ഭുതമായി ഈ നടനവിസ്മയം തന്റെ. ജൈത്രയാത്ര തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here