മെഗാസ്റ്റാർ മമ്മൂട്ടിക്ക് വ്യത്യസ്തമായ പിറന്നാൾ സമ്മാനവുമായി എറണാകുളത്തെ എട്ടു കുട്ടികൾ

പിറന്നാൾ ദിനത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് വ്യത്യസ്തമായ സമ്മാനവുമായി എറണാകുളത്തെ എട്ടുകുട്ടികൾ. മെഗാസ്റ്റാറിന്റെ മെഗാ ചിത്രമാണ് പിറന്നാൾ സമ്മാനം.

ഓഗസ്റ്റ് 15-ന് നടന്ന കുട്ടികളുടെ ഓൺലൈൻ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തതിൻ്റെ ആദര സൂചകമായാണ് പിറന്നാൾ ദിനത്തിൽ മെഗാസ്റ്റാറിന് ഏട്ടു പേരും ചേർന്ന് വരച്ച ചിത്രം സമ്മാനിക്കാകാനൊരുങ്ങുന്നത്.

ലോക്ഡൗൺ കാലമായതിനാൽ എട്ടുപേരും സ്വന്തം വീടുകളിലിരുന്നാണ് ചിത്രത്തിന്‍റെ ഓരോ ഭാഗങ്ങളും വരച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News