കടൽ ക്ഷോഭം; ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകൾക്കും കേരള സർക്കാരിന്റെ കരുതൽ

ശക്തമായ കടൽ ക്ഷോഭത്തെതുടർന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകൾക്ക് കേരള സർക്കാരിന്റെ കരുതൽ.

കൊല്ലം 60 തോളം ബോട്ടുകൾക്ക് കൊല്ലത്തെ പോർട്ടുകളിൽ പ്രവേശനാനുമതി നൽകി.

അതേ സമയം തീരത്തിറങാനൊ മത്സ്യം വിൽക്കാനൊ അനുമതിയില്ല.

തങളുടെ ജീവൻ കാത്ത കേരള സർക്കാരിന് തൊഴിലാളികൾ നന്ദി രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here