ധീര രക്തസാക്ഷി എം എസ് പ്രസാദിന്‍റെ ഓർമ്മകൾക്ക് ഇന്ന് 36 വയസ്

ധീര രക്തസാക്ഷി എം.എസ് പ്രസാദിൻ്റെ ഓർമ്മകൾക്ക് ഇന്ന് 36 വയസ്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ഈ ദിനം കൂടി ഓർക്കുക.

വർഷങ്ങൾക്ക് മുമ്പ് തിരുവോണനാളിലായിരുന്നു കോൺഗ്രസുകാരുടെ വെട്ടേറ്റ് എം.എസ്. പ്രസാദ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News