ഇന്ന് നവോത്ഥാന നായകന്‍ ചട്ടമ്പി സ്വാമിയുടെ ജയന്തി

ഇന്ന് ചിങ്ങത്തിലെ ഭരണി. നവോത്ഥാന നായകനായ ചട്ടമ്പി സ്വാമിയുടെ ജയന്തി ഇന്നാണ്. 1853 ആഗസ്റ്റ് 25നാണ് അദ്ദേഹം ജനിച്ചത്.

നക്ഷത്രമനുസരിച്ച് ചട്ടമ്പി സ്വാമിയുടെ പിറന്നാളാണ് ഇന്ന്. നമുക്ക് ആ നിറഞ്ഞ ജീവിതത്തിന്റെ ഓർമ്മകൾ പുതുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News