പത്തനംതിട്ടയില്‍ കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം; ആംബുലന്‍സ് ഡ്രൈവറുടെ ഓഡിയോ സംഭാഷണം കൈരളി ന്യൂസിന്

കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം പ്രതി ,യുവതിയോട് മാപ്പപേക്ഷിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. വിവരം പുറത്തു പറയരുതെന്ന് പ്രതി നൗഫൽ. ജോലി നഷ്ടപ്പെടുമെന്നും നൗഫലിൻ്റെ മാപ്പപേക്ഷ.

പ്രതിയുടെ സംഭാഷണം

പ്രതി നൗഫൽ : ആരോടും പറയരുത് … പറയുവോ … ? ഉറപ്പാണോ ? പറയുവോ ഇല്ലയോ ?

ഇര: ഞാൻ എന്ത് തെറ്റാ ചെയ്തേ ????

പ്രതി നൗഫൽ : ഞാൻ ചെയ്തത് തെറ്റ് തന്നെ , സമ്മതിക്കുന്നു … നീ ആദ്യം മാസ്ക് വെക്ക് പ്ലീസ്

എനിക്ക് പണിയാ …. എനിക്ക് പണി കിട്ടും , നീ മാസ്ക് വെക്ക് … എൻ്റെ ജോലി പോകും

ഞാൻ ചെയ്തത് തെറ്റാ , ആൾക്കാർ നോക്കുന്നു … ആരേലും അറിഞ്ഞാൽ എൻ്റെ ജോലി ബാധിക്കും

നീ മാസ്ക് വെക്ക് …. ഞാൻ പറഞ്ഞല്ലോ …. എൻ്റെ കയ്യിൽ നിന്ന് ഇനി തെറ്റ് വരിത്തില്ല , കഷ്ടം ഉണ്ടെടി … നീ മാസ്ക് വെക്ക് … തെറ്റ് വരത്തില്ലന്ന് പറഞ്ഞല്ലോ

നിന്നെ കൊണ്ട് വിടാൻ വേണ്ടിയാ , ഇപ്പോ ഇവിടെ ആൾക്കാര് നോക്ക് … നീ മാസ്ക് വെക്ക് കഷ്ടം ഉണ്ട് …. ഒന്നും നടന്നിട്ടില്ല അത്രേ ഉള്ളു നീ ആ മാസ്ക് ഒന്ന് വെക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News