ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്; 9 പേരിൽ നിന്ന് മാത്രം തട്ടിയത് 1.73 കോടിയും 235 പവൻ സ്വർണവും

മഞ്ചേശ്വരം എം എൽ എ ചെയർമാനായ ഫാഷൻ ഗോൾഡ് കമ്പനി കാസർകോട്ടെ കളളാർ ഗ്രാമത്തിലെ 9 പേരിൽ നിന്ന് മാത്രം തട്ടിയെടുത്തത് 1 കോടി 73 ലക്ഷം രൂപയും 235 പവൻ സ്വർണാഭരണവും.

ഇതിൽ എട്ടു പേരും അടുത്ത ബന്ധുക്കൾ. മുൻ മണ്ഡലം ഭാരവാഹി ഉൾപ്പടെ മുഴുവൻ പേരും മുസ്ലീം ലീഗ് അനുഭാവി കുടുംബങ്ങൾ. കമറുദ്ദീനെതിരെ എല്ലാവരും നിയമ നടപടിക്ക് ഒരുങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here