കൗതുകം ഉണര്‍ത്തി റോക്‌ലൻഡിലെ ജോസ് അക്കാകാട്ടിന്‍റെയും ലിസാമ്മയുടെയും കൃഷിത്തോട്ടം

ന്യൂയോർക്ക് റോക്‌ലൻഡിലെ ജോസ് അക്കാകാട്ടിന്‍റെയും ലിസാമ്മയുടെയും കൃഷി സ്‌ഥലം ശ്രദ്ധ ആകർഷിക്കുന്നതാണ് .

ന്യൂയോർക്കിൽ 1 .50 ഏക്കർ സ്ഥലത്ത് നാട്ടിലെ കൃഷിക്കാരെ തോല്പിക്കുന്ന രീതിയിലാണ്‌ കൃഷി. തികച്ചും ജൈവ വളം ഉപയോഗിച്ചാണ് കൃഷി നടത്തുന്നത് .

മഴവെളളം കെട്ടി നിർത്താനുള്ള തോടുകൾ വരെ നിർത്തിയാണ് കൃഷി. തൊടുപുഴയിൽ നിന്ന് 30 വർഷം മുൻപ് ന്യൂയോർക്കിൽ എത്തിയ ജോസ് ന്യൂയോര്‍ക്ക് സബ്‌വേ ജീവനക്കാരനും ലിസമ്മ നേഴ്സുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News