പിറന്നാൾ ദിനത്തിൽ സമ്മാനിക്കാൻ കളിമണ്ണില്‍ മമ്മൂട്ടിയുടെ രൂപം തീര്‍ത്ത് ആരാധകന്‍

മമ്മൂട്ടിക്കൊരു കട്ടഫാനുണ്ട് വയനാട്ടിൽ. മാനന്തവാടി ഒ‍ഴക്കോടിയിലെ സച്ചിൻ. പിറന്നാൾ ദിനത്തിൽ ഇഷ്ടതാരത്തിന് സമ്മാനിക്കാൻ ഈ ആരാധകൻ നിർമ്മിച്ചത് അദ്ദേഹത്തിന്‍റെ പ്രതിമയാണ്.

അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ മമ്മൂട്ടിയുടെ ചിത്രമാണ് കളിമണ്ണിൽ സച്ചിൻ രൂപപ്പെടുത്തിയത്. ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിക്കുകയാണ് പ്രതിമയുടേയും ചിത്രങ്ങളിപ്പോൾ.

ഇത് മമ്മൂട്ടി കൂടി കാണണമെന്നാണ് സച്ചിന്‍റെ ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel