പിറന്നാള്‍ നിറവില്‍ മമ്മൂക്ക; ആശംസയുമായി സിനിമാ ലോകം

മലയാളത്തിന്‍റെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി മലയാള സിനിമാ മേഖലയിലെ അനേകം പേര്‍ രംഗത്ത്.

Kottayam nazeer ikka 🔥🔥😍😍😍👌👌👌👌👌

Posted by Amal Pratheesh on Sunday, September 6, 2020

സോഷ്യല്‍ മീഡിയ വ‍ഴി നിരവധി പേരാണ് മലയാളത്തിന്‍റെ മഹാനടന് ആശംസയുമായി എത്തിയിരിക്കുന്നത്. മമ്മൂക്കയുടെ ചിത്രം വരച്ചാണ് സിനിമാ താരം കോട്ടയം നസീര്‍ മമ്മൂക്കയ്ക്ക് ആശംസയറിയിച്ചത്.

മമ്മൂക്കയുടെ കടുത്ത ആരാധികയാണെന്ന് പല അഭിമുഖങ്ങളിലും തുറന്ന് സംസാരിച്ചിട്ടുള്ള അനുസിത്താരയും തന്‍റെ പ്രിയപ്പെട്ട നടന് ആശംസയറിയിച്ച് എത്തിയിട്ടുണ്ട്.

സിനിമാരംഗത്ത് എത്തുംമുന്നെ തന്നെ ഏറെ ആരാധനയോട് താന്‍ കണ്ടതാരമാണ് മമ്മൂക്കയെന്ന് പല വേദികളിലും അനുസിത്താര സംസാരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News