കൊവിഡും ഇവരെ തളര്‍ത്തില്ല; ഒളിംപിക്സ് ലക്ഷ്യം വച്ച് കോഴിക്കോട് സ്വദേശികളായ ഇരട്ടകള്‍

കൊവിഡ് കാലത്ത് നിരവധി അവസരങൾ നഷ്ടമായെങ്കിലും വരും കാലത്തേക്കുള്ള തയാറെടുപ്പിൽ ആണ് കോഴിക്കോട് സ്വദേശികളായ അനേഘയും അങ്കിതയും.

ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ രാജ്യാന്തര മത്സരങ്ങളിൽ ഉൾപ്പെടെ തിളക്കമാർന്ന വിജയം സ്വന്തമാക്കിയ ഇരട്ടകുട്ടികളുടെ പ്രയത്നം ഇനി ഒളിംപിക്സ് ലക്ഷ്യം വെച്ചാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here