കൊച്ചി മെട്രോ തൈക്കൂടം-പേട്ട സര്‍വ്വീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി മെട്രോ തൈക്കൂടം പേട്ട സര്‍വ്വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പേട്ടയില്‍ നിന്നും എസ്എന്‍ ജംഗ്ഷനിലേയ്ക്കുള്ള പാത അടുത്ത വര്‍ഷം ഒക്ടോബറില്‍ കമ്മീഷന്‍ ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. എസ്എന്‍ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള മെട്രോ പാതയുടെ നിര്‍മ്മാണോദ്ഘാഘാടനവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News