ഉപ്പു തിന്നവര്‍ വെളളം കുടിക്കട്ടെ; കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്ത്.

ഉപ്പു തിന്നവര്‍ വെളളം കുടിക്കട്ടെയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തന്റെ നിലപാട് മുസ്ലീം ലീഗ് നേതൃത്വത്ത അറിയിച്ചതായും കൂടുതല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കമറുദ്ദീന്‍ നേതൃത്വം നല്‍കിയ കമ്പനിയുടെ നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ഉണ്ണിത്താന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News