ആരു വിചാരിച്ചാലും ലൈഫ് പദ്ധതിയെ തകര്‍ക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി; പദ്ധതി തകര്‍ക്കാന്‍ ചില ദുഷ്ട ശക്തികളുടെ ശ്രമം

തിരുവനന്തപുരം: ആരു വിചാരിച്ചാലും ലൈഫ് പദ്ധതിയെ തകര്‍ക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയെ തകര്‍ക്കാന്‍ ചില ദുഷ്ട ശക്തികള്‍ ശ്രമിക്കുന്നെന്നും ഇത്തരക്കാരുടെ ഉറഞ്ഞുതുളളല്‍ ജനമനസനെ ഉലച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൈ പിടിച്ചുയര്‍ത്താനും താങ്ങി നിര്‍ത്താനും സംരക്ഷിച്ച് ഒപ്പം നില്‍ക്കാനും ഇവിടെ ഒരു സര്‍ക്കാരുണ്ടെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here