എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായെന്ന് മകന്‍ എസ്പി ചരണ്‍. എന്നാല്‍ വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്ന് മകന്‍ പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് ചരണ്‍ ഇക്കാര്യം അറിയിച്ചത്.

മരുന്നുകളോട് നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനയക്കും ചരണ്‍ നന്ദി പറഞ്ഞു. കാവിഡ് രോഗത്തെ തുടര്‍ന്ന് ഓഗസ്റ്റ് ആദ്യവാരമാണ് എസ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here