പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ഒരുമ്മ; മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് ലാല്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ച നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ഒരു രംഗം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ ആശംസ.

‘പ്രിയപ്പെട്ട ഇച്ചാക്കാ, സന്തോഷകരമായ ഒരു പിറന്നാള്‍ നേരുന്നു. എല്ലായിപ്പോഴും സ്നേഹം, ദൈവം അനുഗ്രഹിക്കട്ടെ- മോഹന്‍ ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News