വിമാനത്താവളം അദാനിക്ക് നല്‍കണമെന്ന നിലപാടിലുറച്ച് ശശി തരൂര്‍ എംപി; കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കണമെന്ന നിലപാടിലുറച്ച് ശശി തരൂര്‍. മുഖ്യമന്ത്രി വിളിച്ച എംപി മാരുടെ യോഗത്തിലാണ് ശശി തരൂരിന്‍റെ നിലപാട്.

സ്വകാര്യവല്‍കരണം പാടില്ലെന്ന് മുഖ്യമന്ത്രി തരൂരിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും തരൂര്‍ വ‍ഴങ്ങിയില്ല. എന്നാല്‍ മറ്റ് കോണ്‍ഗ്രസ് എംപിമാര്‍ ശശി തരൂരിനോട് വിയോജിച്ചു.

തിരുവനന്തപുരത്ത് വികസനം വരണമെങ്കില്‍ സ്വകാര്യവല്‍കണം വേണമെന്ന് ശശിതരൂര്‍ ആവര്‍ത്തിക്കുകയായിരുന്നു.

പാര്‍ട്ടി നിലപാടിനെ പരസ്യമായി തളളി പറഞ്ഞിട്ടും കോണ്‍ഗ്രസ് ശശി തരൂരിനോട് മൃദുസമീപനം സ്വീകരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News