മുസ്ലീം ലീഗ് എംഎല്‍എ എംസി കമറുദ്ദീന്‍റെ നിക്ഷേപ തട്ടിപ്പ്; അന്വേഷണ സംഘം വിപുലീകരിക്കുന്നു

എം സി കമറുദ്ദീൻ എം എൽ എ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് കേസന്വേഷണം വിപുലീകരിക്കുന്നു.

സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക ടീം അന്വേഷണം ഏറ്റെടുത്തേക്കും.നിലവൽ ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല. 130 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക സൂചന.

800 ലേറെ ലീഗ് എംഎൽഎ യുടെ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്, കമ്പനി നിയമങ്ങൾക്കും ആർബിഐ മാനണ്ഡങ്ങൾക്കും വിരുദ്ധമായ പല നടപടികളും ഉണ്ടായി. ഈ സാഹചര്യത്തിൽ പ്രത്യേക ടീമിന്റെ അന്വേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News