പത്തനംതിട്ട കുമ്പഴയിൽ 92കാരിയെ കഴുത്തറത്ത് കൊന്നു

പത്തനംതിട്ട കുമ്പഴയിൽ 92കാരിയെ കഴുത്തറത്ത് കൊന്നു. കുമ്പഴ സ്വദേശി ജാനകിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയോടെയാണ് നടന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ജാനകിയുടെ സഹായിയാണി കൊലയാളി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഞാൻ കൊല്ലുന്നു. ജയിൽ പോകന്നു എന്ന് കത്തെഴുതി പലയിടങ്ങളിൽ ഇട്ട ശേഷമായിരുന്നു കൊലപാതകം.

കൊല്ലപ്പെട്ട ജാനകിയും രണ്ട് സഹായികളുമാണ് വീട്ടിൽ താമസിച്ചിരുന്നു. മക്കൾ കേരളത്തിന് പുറത്താണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here