150 കോടിയുടെ തട്ടിപ്പ്: കമറുദ്ദീന്റേയും പൂക്കോയ തങ്ങളുടെയും വീട്ടില്‍ റെയ്ഡ്; സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു

കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുക്കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെയും പൂക്കോയ തങ്ങളുടെയും വീട്ടില്‍ റെയ്ഡ്.

കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു. കമറുദീന്‍ എംഎല്‍എയെയും ഉടന്‍ ചോദ്യം ചെയ്യും. സാമ്പത്തിക തട്ടിപ്പിന്റെ വ്യാപ്തി വലുതെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. 150 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമാണ് പൂക്കോയ തങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here