ലോട്ടറിക്കച്ചവടം: വരുമാനത്തിന്റെ ഒരു പങ്ക് കൊവിഡ് ബോധവത്കരണത്തിന് ഉപയോഗിച്ച് ഈ യുവാവ്

ലോട്ടറിക്കച്ചവടത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ ഒരു പങ്ക് മാറ്റിവച്ച് കൊവിഡ് ബോധവല്‍ക്കരണത്തിന് ഉപയോഗിക്കുകയാണ് കോട്ടയം ആര്‍പ്പൂക്കര സ്വദേശി കൃഷ്ണകുമാര്‍. ജില്ലയില്‍ ഒഴിഞ്ഞു കിടക്കുന്ന മതിലുകളില്‍ കൊവിഡ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നിറയ്ക്കുകയാണ് ഇദ്ദേഹം.

വരുമാനത്തിന്റെ ഒരു പങ്ക് കൊവിഡ് ബോധവത്കരണത്തിന് ഉപയോഗിച്ച് ഈ യുവാവ്

ലോട്ടറിക്കച്ചവടം: വരുമാനത്തിന്റെ ഒരു പങ്ക് കൊവിഡ് ബോധവത്കരണത്തിന് ഉപയോഗിച്ച് ഈ യുവാവ്

Posted by Kairali News on Tuesday, 8 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News