റംസിയുടെ ആത്മഹത്യ; സീരിയല്‍ നടിയെ ചോദ്യം ചെയ്തു; നിര്‍ണായകമൊഴി

കൊല്ലം: വര്‍ഷങ്ങളോളം പ്രണയിച്ചയാള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്‌തെ കേസില്‍ പ്രതിയുടെ ബന്ധുവായ സീരിയല്‍ നടിയെ പോലീസ് ചോദ്യം ചെയ്തു.

പ്രതി ഹാരിസ് വളയിട്ട് നിശ്ചയം നടത്തിയ പെണ്‍കുട്ടിയെ വേണ്ടെന്ന് അറിയിച്ചതിനാലാണ് ബന്ധുക്കള്‍ മറ്റൊരു വിവാഹം ആലോചിച്ചതെന്ന് സീരിയല്‍ നടി പോലീസിന് മൊഴി നല്‍കി. പ്രതിയുടെ മറ്റ് ബന്ധുക്കളേയും ചോദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel