‘മൂസക്കായീസ് സീഫ്രഷു’മായി വിനോദ് കോവൂരും കൂട്ടുകാരും

പെടക്കണ മീനുമായി വിനോദ് കോവൂരും കൂട്ടുകാരും കോഴിക്കോട് മീൻ കച്ചവടം
തുടങ്ങി.

ദേശീയപാത ബൈപ്പാസിൽ പാലാഴിയാണ് ശീതീകരിച്ച മീൻ കടയുടെ പ്രവർത്തനം.

https://www.facebook.com/kairalinews/videos/613340349341707/

മൂസക്കായിസ് സീ ഫ്രഷ് എന്ന് പേരിട്ട കടയിൽ ഉദ്ഘാടന ദിവസം തന്നെ കച്ചവടം പൊടിപൊടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News