കൊച്ചി നിവാസികളുടെ ഗതാഗത കുരുക്കിന് പരിഹാരം; വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഒക്ടോബര്‍ പകുതിയോടെ തുറന്നുകൊടുക്കും

കൊച്ചി നിവാസികളുടെ ഗതാഗതക്കുരുക്കിന് പരിഹാരമായി ദേശീയ പാതയില്‍ നിര്‍മ്മിച്ച വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഒക്ടോബര്‍ പകുതിയോടെ തുറന്നു കൊടുക്കും.

മധ്യകേരളത്തിലെ ചിരകാലസ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.

https://www.facebook.com/kairalinews/videos/1213526709023609/

ക‍ഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനങ്ങളിലും അ‍ഴിമതിയിലും കെട്ടിപ്പെടുത്ത പാലങ്ങള്‍ തകര്‍ന്ന് വീ‍ഴുമ്പോ‍ഴാണ് എല്ലാ പ്രതിസന്ധികളെയും മറികടന്ന് പ്രധാനപ്പെട്ട രണ്ട് മേല്‍പ്പാലങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നാടിന് സമര്‍പ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News