ഫാഷൻ ഗോൾഡ് സ്വർണക്കടകളിൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് ജനങ്ങളുടെ കോടികളുടെ നിക്ഷേപം
തട്ടിയെടുത്തത് മഞ്ചേശ്വരം എംഎൽ എ എം സി കമറുദ്ദീനും ടി കെ പൂക്കോയ തങ്ങളും ആസൂത്രിത നീക്കത്തിലൂടെ.
ഇല്ലാത്ത കമ്പനിയുടെ പേരിലുള്ള വ്യാജ ഓഹരി സർടിഫിക്കറ്റ് പോലും ചില ഓഹരി ഉടമകൾക്ക് ലഭിച്ചു.
പ്രവർത്തന രഹതിമായ ഫാഷൻഗോൾഡ് ഗ്രൂപ്പ് കമ്പനികളുടെ സ്വത്തുക്കൾ പോലും കമ്പനീസ് ആക്ടിന് വിരുദ്ധനിലയിൽ കമറുദ്ദീനും പൂക്കോയ തങ്ങളും ചേർന്ന് വിറ്റുതുലച്ചു.
സ്വർണ്ണക്കടകൾ അടച്ചുപൂട്ടുന്ന ഘട്ടത്തിൽ പോലും ആ വിവരം മറച്ച് വെച്ച് ജനങ്ങളിൽ നിന്ന്
ലക്ഷങ്ങൾ സമാഹരിച്ച് വഞ്ചിച്ചു.
Get real time update about this post categories directly on your device, subscribe now.