അനുകരണം പ്രയാസകരമായ കലയാണ്; അത് പാട്ടുകാരെയാവുമ്പോള്‍ ഒന്നുകൂടെ കടുക്കും; കാണാം സുജാതയുടെ പാട്ടുവ‍ഴികള്‍

അനുകരണം വളരെ ബുദ്ധിമുട്ടുള്ള ഒരു കലയാണ്. അപ്പോഴാണ് പഴയ ഗായികമാരെ അവരുടെ ശബ്ദത്തിൽ തന്നെ പാടി അനുകരിക്കുക എന്നത്.

അത്തരത്തിൽ പല ഗായികമാരെ അവരുടെ ശബ്ദത്തിൽ അനുകരിക്കുകയാണ് ചങ്ങനാശ്ശേരിക്കാരി സികെ സുജാത.

https://www.facebook.com/kairalinews/posts/3444838388902441

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here