റംസിയുടെ ആത്മഹത്യ: കേസ് ഒതുക്കിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ഇടപെടല്‍; ശബ്ദരേഖ പുറത്ത്

കൊട്ടിയത്ത് പ്രണയിച്ചയാൾ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന് കേസിൽ ഒതുക്കിതീർക്കണമെന്ന് യൂത്ത്കോൺഗ്രസ് നേതാവ് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്ത്.

പെൺകുട്ടിയുടെ രക്ഷിത‌ാക്കൾക്ക് സഹായവുമായി എത്തിയ പിഡിപി നേതാവ് മൈലക്കാട് ഷായോടാണ് യൂത്ത്കോൺഗ്രസ് നേതാവ് കേസ് ഒതുക്കണമെന്നും പ്രതിയും സീരിയൽ നടിയും തന്റെ ആളുകളായതു കൊണ്ട് കേസ് ഒതുക്കണമെന്ന് ആവശ്യപെട്ടത്.

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പെൺകുട്ടിയുടെ കുടുമ്പത്തെ സന്ദർശിച്ചത് സംശയത്തോടെയാണ് പൊതു പ്രവർത്തകർ കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News