വർഷങ്ങൾക്ക് ശേഷം കൃഷിയുടെ പച്ചപ്പിൽ കാര്യവട്ടം ക്യാമ്പസ്

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസ് വർഷങ്ങൾക്ക് ശേഷം കൃഷിയുടെ പച്ചപ്പിൽ. തരിശായി കിടന്ന 20 ഏക്കറിലെ നെൽകൃഷി ഹരിത മുഖമാണ് ക്യാമ്പസിന് നൽകുന്നത്.

ആദ്യ ഘട്ട നെൽകൃഷിയുടെ വിളവെടുപ്പും കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News