ലോക്ക്ഡൗൺ കാലം ഹിബയ്ക്ക് നല്‍കിയത് ബഹുമതിയിലേക്കുള്ള പുതുവ‍ഴി

ലോക്ക്ഡൗൺ കാലം പലർക്കും പ്രതിസന്ധിയുടെ കാലമായിരുന്നെങ്കിൽ എറണാകുളം പാലാരിവട്ടം സ്വദേശിനി ഹിബയ്ക്ക് അത് ബഹുമതിയിലേക്കുള്ള പുതിയ പാതയായിരുന്നു.

അലുമിനിയം ഉരുക്കുവ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന ബഹുമതിയാണ് ഹിബയെന്ന 21 കാരിയെ കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News