ബര്‍ത്ത്ഡേയ്ക്ക് വിളിക്കാത്തതിന് പരിഭവം പറഞ്ഞ് കൊച്ചുമിടുക്കി; പിണങ്ങല്ലേ എന്ന് ആശ്വസിപ്പിച്ച് മമ്മൂക്ക; വെെറലായി വീഡിയോ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ നേരിട്ടും അല്ലാതെയും നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തിയത്.

കൂടാതെ സമൂഹമാധ്യമങ്ങള്‍ വലിയ ആഘോഷത്തോടെയാണ് കൊണ്ടാടിയത്. എന്നാല്‍ മമ്മൂക്കയുടെ ‘ഹാപ്പി ബര്‍ത്ത്ഡേ’യ്ക്ക് വിളിക്കാത്തതിന് പരിഭവം പറഞ്ഞ് കരയുന്ന കൊച്ചുകുഞ്ഞിന്റെ വീഡിയോയും അതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണവുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News