
കൊച്ചിയില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ഒരു മാവില. പറവൂര്‍ ഏഴിക്കര പഞ്ചായത്തിലെ കടക്കരയില്‍ വിമുക്ത ഭടനായ ജോഷിയുടെ വീട്ടുമുറ്റത്തെ തൈമാവിലാണ് നീളന്‍ മാവില കാണപ്പെട്ടത്.
ഗിന്നസ്സ് ബുക്കിലും, ലിംകാ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും ഇടം നേടാൻ ഈ മാവിലയ്ക്ക് കഴിയുമെന്ന പ്രതീക്ഷയില്‍ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയാണ് ജോഷിയും കുടുംബവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here