‘മുഖ്യമന്ത്രി പ്രഖ്യാപനത്തെ പരിഹസിച്ചവര്‍ക്കുള്ള മറുപടി’; കാണണം ഈ ഹൈടെക് സ്കൂള്‍

അഞ്ചുകോടി രൂപ പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച കൊല്ലം മണ്ഡലത്തിലെ അഞ്ചാലുംമൂട് ഗവൺമെൻറ് ഹയർസെക്കൻഡറി ഹൈടെക് സ്കൂളിന്റെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും.

ഹൈടെക് സ്കൂളുകൾ നിർമ്മിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ പരിഹസിച്ച കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്കുള്ള ചുട്ട മറുപടിയാണ് പുതിയ സ്കൂളെന്ന് എം.മുകേഷ് എം.എൽ.എ.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News